Archives for March, 2019 - Page 13
സുലോചന രാംമോഹന്‍
സുലോചന രാംമോഹന്‍ ജനനം:1962 സെപ്റ്റംബര്‍ 22 ന് തിരുവനന്തപുരത്ത് മാതാപിതാക്കള്‍:സുധാവാര്യരും ഡോ. ജി.കെ. വാര്യരും കോഴിക്കോട് പ്രോവിഡന്‍സ് കോണ്‍വെന്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകാല ശാലയുടെ എം. എ. മലയാളം എം. എ. ഇംഗ്ലീഷ് ബിരുദങ്ങള്‍. കുറച്ചുകാലം കലാകൗമുദിയുടെ…
ശ്രീകല.പി. എസ്
ശ്രീകല.പി. എസ് ജനനം:1975 ല്‍ തിരുവനന്തപുരം, വഞ്ചിയൂരില്‍ കോളേജ് അധ്യാപികയാണ്. സാഹിത്യ കലാ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. വനിതാ സാഹിതിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറാണ്. കൃതികള്‍ സാമ്രാജ്യത്വം തുലയട്ടെ
ശ്രീദേവി വാര്യര്‍
ശ്രീദേവി വാര്യര്‍ ജനനം:1943 ജനുവരി 25 ന് മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടി വാരിയരും എസ്. രാമവാരിയരും മുപ്പത്തിയഞ്ച് വര്‍ഷം ചിത്രകലാധ്യാപികയായി മുതുകുളം ഹയര്‍സെക്കന്ററി സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൃതി തിരുവാതിര അവാര്‍ഡ് അദ്ധ്യാപക പ്രതിഭയ്ക്കുള്ള അവാര്‍ഡ്
ഡോ. സുശീലാ ദേവി.സി. ആര്‍
ഡോ. സുശീലാ ദേവി.സി. ആര്‍ ജനനം:1954 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ മാതാപിതാക്കള്‍: മീനാക്ഷിയമ്മയും കുഞ്ഞുണ്ണിക്കുറുപ്പും കേരള സര്‍വ്വകലാശാലയില്‍ നിന്നും 1977 ല്‍ എം. എ. മലയാളം, 1991 ല്‍ എം. ഫില്‍. എന്നിവ പൂര്‍ത്തിയാക്കി. 1996 ല്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍…
സുപ്രഭാദേവി
സുപ്രഭാദേവി ജനനം:തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ആകാശവാണിയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൃതി പുലരിപ്പൂക്കള്‍
പ്രൊഫ. സുലോചനാനായര്‍.ബി
പ്രൊഫ. സുലോചനാനായര്‍.ബി ജനനം: 1931 ല്‍ തെക്കന്‍ തിരുവിതാംകൂറിലെ കുളച്ചലില്‍ തിരുവനന്തപുരം വിമന്‍സ് കോളേജിലും, യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. 1955 ല്‍ അദ്ധ്യാപികയായി. 1985 ല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് വിരമിക്കുന്നതിനിടെ എന്‍. എസ്. എസ്. വനിതാകോളേജ്, യൂണിവേഴ്‌സിറ്റികോളേജ്, ചിറ്റൂര്‍…
ശ്രീകല എം. എസ്
ശ്രീകല എം. എസ് ജനനം:1980 മെയ് 15 ന് തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. 2003 ല്‍ ഇന്ത്യാവിഷനില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങി.…
ശ്രീദേവി എസ്. കര്‍ത്താ
ശ്രീദേവി എസ്. കര്‍ത്താ ജനനം:1966 ല്‍ തിരുവനന്തപുരം ജില്ലയില്‍ മാതാപിതാക്കള്‍: ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജര്‍മ്മന്‍ ഭാഷയില്‍ ബിരുദാനന്തര ഡിപ്ലോമ. വിവിധ ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. കവിയും വിവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ്. കൃതി കണ്ടെന്നുമവള്‍ കണ്ടതേയില്ലെന്നും
സുഷമ.ഇ. പി
സുഷമ.ഇ. പി ജനനം:1964 മെയ് 17 ന് തളിക്കുളത്ത് മാതാപിതാക്കള്‍:കെ. കെ. ലീല ടീച്ചറും ഇ. ആര്‍. പുഷ്പാംഗദന്‍ മാസ്റ്ററും നാട്ടിക ഈസ്റ്റ് യു. പി. സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ തളിക്കുളം, നാട്ടിക എസ്. എന്‍. കോളേജ്, തൃശൂര്‍ വിമല കോളേജ്…
സുപര്‍ണ്ണ വാരിയര്‍
സുപര്‍ണ്ണ വാരിയര്‍ ജനനം:1984ല്‍ തൃശ്ശൂരില്‍ തൃശ്ശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബി. കോം ബിരുദം തുടര്‍ന്ന് ഡി. സി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം. സി. എ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സുപര്‍ണ്ണയുടെ…