ശ്രീദേവി എസ്. കര്‍ത്താ

ജനനം:1966 ല്‍ തിരുവനന്തപുരം ജില്ലയില്‍

മാതാപിതാക്കള്‍:

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജര്‍മ്മന്‍ ഭാഷയില്‍ ബിരുദാനന്തര ഡിപ്ലോമ. വിവിധ ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. കവിയും വിവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ്.

കൃതി

കണ്ടെന്നുമവള്‍ കണ്ടതേയില്ലെന്നും