സുപര്‍ണ്ണ വാരിയര്‍

ജനനം:1984ല്‍ തൃശ്ശൂരില്‍

തൃശ്ശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബി. കോം ബിരുദം തുടര്‍ന്ന് ഡി. സി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം. സി. എ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സുപര്‍ണ്ണയുടെ കവിത സമ്മാനാര്‍ഹമായി. 2002, 2004 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലാമത്സരത്തിലും കവിത വിഭാഗത്തില്‍ സമ്മാനം നേടിയിട്ടുണ്ട്.

കൃതി

വഴി