ശ്രീകല എം. എസ്

ജനനം:1980 മെയ് 15 ന് തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. 2003 ല്‍ ഇന്ത്യാവിഷനില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍.

കൃതി

195759: വാര്‍ത്തകള്‍ക്കപ്പുറം