Archives for March, 2019 - Page 16
ഡോ.സുലേഖ.എം.ടി
ഡോ.സുലേഖ.എം.ടി ജനനം:1955 ല്‍ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് കുന്നന്താനം എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദുകോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് എം. എ.പരീക്ഷയില്‍ ഫസ്റ്റ്…
സുജാത
സുജാത ജനനം:തൃശ്ശൂര്‍ ജില്ലയിലെ പെരുമണ്ണില്‍ മാതാപിതാക്കള്‍: തങ്കം നേശ്യാരും ശ്രീധരന്‍ നായരും കേരളത്തിലും മുംബൈയിലുമായി വിദ്യാഭ്യാസം. എം. എ., എം. എഡ്., എം. ഫില്‍ ബിരുദങ്ങള്‍. മുംബൈയിലും ഗള്‍ഫുനാടുകളിലും വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം. കൃതി പ്രളയത്തിനു മുമ്പൊരു…
സില്‍വി വെള്ളനാട്
സില്‍വി വെള്ളനാട് ജനനം:1953 ല്‍ തിരുവനന്തപുരം കൊറ്റാമത്ത് മാതാപിതാക്കള്‍: ജീവരത്‌നവും അപ്പലോസും കൃതികള്‍ മാലാഖത്തുമ്പികള്‍ വനഗാനം പ്രണയക്കൊടികള്‍ മൂന്ന് സുന്ദരിമാര്‍
ലതികാ നായര്‍.ബി
ലതികാ നായര്‍.ബി ജനനം:1946 ഡിസംബര്‍ 8 ന് വടക്കന്‍ പറവൂരില്‍ മാതാപിതാക്കള്‍: പി. ഭവാനിയമ്മയും എന്‍. ശങ്കുണ്ണിപ്പിളളയും ധനതത്ത്വശാസ്ത്രം, വിദ്യാഭ്യാസം എന്നിവയില്‍ ബിരുദവും മലയാളത്തില്‍ എം. എ. ബിരുദവും പബ്ലിക് റിലേഷന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മലയാള സാഹിത്യത്തില്‍…
സുള്‍ഫി
സുള്‍ഫി ജനനം:കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കായംകുളം എം. എസ്. എം. കോളേജ് എന്നിവിടങ്ങളില്‍ പഠനം. വിദ്യാഭ്യാസകാലം മുതല്‍ക്ക് നിരവധി ആനുകാലികങ്ങളില്‍ ചെറുകഥയും കവിതയും എഴുതുന്നു. ബഹ്‌റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മാഗസിന്റെ ഓവര്‍സീസ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
പ്രൊഫ. സുലഭ എസ്. ദേവന്‍
പ്രൊഫ. സുലഭ എസ്. ദേവന്‍ ജനനം:1948 മെയ് 24 ന് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും പ്രിന്‍സിപ്പാള്‍ ആയി വിരമിച്ചു. കൃതി സ്‌കോട്‌ലാന്റ് സ്‌കെച്ചുകള്‍ അവാര്‍ഡ് രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്
അംബിക നാരായണന്‍കുട്ടി
അംബിക നാരായണന്‍കുട്ടി ജനനം:1969 ജൂലൈ 30 ന് തൃശൂര്‍ ജില്ലയിലെ വെള്ളാഞ്ചിറയില്‍ മാതൃഭൂമി ബുക്‌സ് നവാഗത നോവലിസ്റ്റുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച 332 കൃതികളില്‍ നിന്നും പ്രസിദ്ധീകരണത്തിനായ് തെരഞ്ഞെടുത്ത പതിനാറ് നോവലുകളില്‍ ഒന്നാണ് ഈ കൃതി. കൃതി നൊമ്പരപ്പാടുകള്‍
സിബില മൈക്കള്‍
സിബില മൈക്കള്‍ (സിബില മോണിക്ക മൈക്കള്‍) ജനനം:1993 മെയ് 5 ന് തിരുവനന്തപുരത്ത് വളരെ ചെറുപ്പത്തിലെ തന്റെ കഥകളും കവിതകളും എഴുതാറുണ്ട്. മുക്കോലയ്ക്കല്‍ സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
സൂലൈഖാ ബീഗം
സൂലൈഖാ ബീഗം ജനനം:തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത് കൃതി സുനാമി സഹോദരിമാര്‍
സുജാത.ആര്‍
സുജാത.ആര്‍ ജനനം: 1964 ല്‍ പെരുന്ന എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചങ്ങനാശേരി അസംപ്ഷന്‍ കോളേജ്, എസ്. ബി. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് 1989 ല്‍ 25ാം വയസ്സില്‍ കോട്ടയം മെഡിക്കല്‍…