Archives for March, 2019 - Page 18

ശ്രീവിദ്യ.കെ. ജി

ശ്രീവിദ്യ.കെ. ജി ജനനം:പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ കാത്തോലിക്കേറ്റ് പത്തനംതിട്ടയില്‍ നിന്നു സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ താമസിക്കുന്നു. കൃതി ഇന്ദ്രപ്രസ്ഥം കഥകള്‍
Continue Reading

സുജ എസ്

സുജ എസ് ജനനം:വള്ളിക്കുന്നത്ത് മാതാപിതാക്കള്‍: ഡി. സതിയമ്മയും കെ. രാമാനുജനും മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍. ബിരുദങ്ങള്‍. അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൃതി മൗനം ഉടയുമ്പോള്‍
Continue Reading

സുധീര.കെ.പി

സുധീര.കെ.പി ജനനം:1958 ഒക്ടോബര്‍ 18 ന് കോഴിക്കോട് ജില്ലയില്‍ മാതാപിതാക്കള്‍: ശാരദയും കെ. സി. പത്മാനഭനും കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സൗത്ത് മലബാര്‍…
Continue Reading

സുധാ ഗോപാലകൃഷ്ണന്‍

സുധാ ഗോപാലകൃഷ്ണന്‍ ജനനം: അമ്മിണിദേവിയും മാതാപിതാക്കള്‍: ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാട് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ്ദം. ഷേക്‌സ്പിയര്‍ ഭാസ നാടകങ്ങളെ അവലംബിച്ച് പാശ്ചാത്യ പൗരസ്ത്യ നാടകങ്ങളിലെ ഹാസ്യ സങ്കല്പത്തിന്റെ താരതമ്യ പംനത്തിന് പി. എച്ച്. ഡി. ലഭിച്ചു. കേന്ദ്രസാഹിത്യ…
Continue Reading

സുബൈദാ ഉബൈദ്

സുബൈദാ ഉബൈദ് ജനനം: തലശ്ശേരിയില്‍ വനിത, മലയാളം മനോരമ ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, പാചകം എന്നീ ആനുകാലികങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതുന്നു. കൂടാതെ പാചകക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നു കൃതികള്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇഷ്ടപാചകം പ്രിയവിഭവങ്ങള്‍
Continue Reading

ശ്രീരമ

ശ്രീരമ ജനനം:1979 ല്‍ കോഴിക്കോട് ജില്ലയിലെ മാങ്കാവില്‍ മാതാപിതാക്കള്‍: സതിദേവീയും ശ്രീധരനുണ്ണിയും ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപികയാണ് (മലയാളം). കവിതകളും ലളിതഗാനങ്ങളും എഴുതുന്നു. കൃതി പൊടിപിടിച്ച താളിയോല അവാര്‍ഡുകള്‍ വി. ടി. കുമാരന്‍ സ്മാരക പുരസ്‌കാരം വൈലോപ്പിള്ളി കവിതാ പുരസ്‌കാരം മാതൃഭൂമിയുടെ…
Continue Reading

ഡോ. ശ്രീലേഖ.കെ. ജി

ഡോ. ശ്രീലേഖ.കെ. ജി ജനനം:1954 നവംബര്‍ 26 ന് തിരുവനന്തപുരത്ത് മാതാപിതാക്കള്‍: സി.പി.കമ്മലമ്മയും എന്‍. ഗോവിന്ദന്‍ നായരും എം. എ, ബി. എഡ്., പി. എച്ച്. ഡി. ബിരുദങ്ങളും എപ്പിഗ്രാഫിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്…
Continue Reading

ശ്രീലത.കെ. എസ്

ശ്രീലത.കെ. എസ് ജനനം:1960 ല്‍ തൃശ്ശൂരിനടുത്ത് തളിക്കുളത്ത് മാതാപിതാക്കള്‍: പുഷ്പമണിയും ശങ്കരനാരായണനും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, നാട്ടിക എസ്. എന്‍. തൃശ്ശൂര്‍ വിമല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. ക്ഷീര വികസന വകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്റരായിരുന്നു. ഇപ്പോള്‍…
Continue Reading

ശ്രീകുമാരി രാമചന്ദ്രന്‍

ശ്രീകുമാരി രാമചന്ദ്രന്‍ ജനനം:1950 ല്‍ കൊച്ചിയില്‍ മാതാപിതാക്കള്‍: സീതാദേവിയും പ്രഭാകരമേനോനും എറണാകുളം മഹാരാജാസ്, ദക്ഷിണ ഭാരതഹിന്ദി പ്രചാരസഭ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുകഥ, ലേഖനം, ജീവചരിത്രം, സംഗീതഗ്രന്ഥങ്ങള്‍ എന്നിവ രചിക്കുന്നു. കൃതികള്‍ നിര്‍മ്മാല്യം പരിത്രാണം തായ്വേര് കാലമേ മാപ്പു തരൂ നക്ഷത്രങ്ങള്‍ക്കുമുണ്ടോ കഥകള്‍…
Continue Reading

ഇന്ദിരാ ബാലഗോപാല്‍

ഇന്ദിരാ ബാലഗോപാല്‍ ജനനം:പാലക്കാട് ജില്ലയിലെ മണ്ണേങ്ങോട്ട് മാതാപിതാക്കള്‍: ശ്രീദേവിയും എ. പി. നെടുങ്ങാടിയും മണ്ണേങ്ങോട്ട് യു. പി. സ്‌കൂള്‍, നടുവട്ടം ജനതാ ഹൈസ്‌കൂള്‍, എം. ജി. എസ്. കാലടി കോളേജ്, മണ്ണാര്‍ക്കാട് ആര്‍ട്‌സ് & സയന്‍സ് കോളേജ്, റായ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…
Continue Reading