സുള്‍ഫി

ജനനം:കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍

കുലശേഖരപുരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കായംകുളം എം. എസ്. എം. കോളേജ് എന്നിവിടങ്ങളില്‍ പഠനം. വിദ്യാഭ്യാസകാലം മുതല്‍ക്ക് നിരവധി ആനുകാലികങ്ങളില്‍ ചെറുകഥയും കവിതയും എഴുതുന്നു. ബഹ്‌റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മാഗസിന്റെ ഓവര്‍സീസ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോക്കസ് ബഹ്‌റൈന്‍
എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ്.

കൃതി

വേനല്‍ നടന്ന വഴികള്‍