അംബിക നാരായണന്‍കുട്ടി

ജനനം:1969 ജൂലൈ 30 ന് തൃശൂര്‍ ജില്ലയിലെ വെള്ളാഞ്ചിറയില്‍

മാതൃഭൂമി ബുക്‌സ് നവാഗത നോവലിസ്റ്റുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച 332 കൃതികളില്‍ നിന്നും പ്രസിദ്ധീകരണത്തിനായ് തെരഞ്ഞെടുത്ത പതിനാറ് നോവലുകളില്‍ ഒന്നാണ് ഈ കൃതി.

കൃതി

നൊമ്പരപ്പാടുകള്‍