Archives for March, 2019 - Page 17
അല്‍ക്ക കെ.എസ്
അല്‍ക്ക കെ.എസ് ജനനം: 1986 സെപ്റ്റംബര്‍ 14 ന് കൊല്ലം ജില്ലയില്‍ മാതാപിതാക്കള്‍: ശാന്തകുമാരിയും ടി.ടി. കലാധരനും ബി. ഡി. എസ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആദ്യത്തെ നോവല്‍ എഴുതി. കൃതി ചിച്ചു എന്ന പ്രാവ്
സുജാത രാമകൃഷ്ണന്
സുജാത രാമകൃഷ്ണന് ജനനം:1971 ല്‍ പാലക്കാട് ജില്ലയിലെ വാടനാംക്കുറിശ്ശിയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദം. അദ്ധ്യാപികയാണ്. കൃതി ഈറ്റക്കാടിന്റെ മക്കള്‍
സുജാറാണി മാത്യു
സുജാറാണി മാത്യു ജനനം:1979 ല്‍ കോട്ടയത്ത് ബി. സി. എം. കോളേജ് (ബി. എ. ഇംഗ്ലീഷ്), പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എം. എ.), ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എം.ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലക്ചറര്‍ ആണ്. കൃതികള്‍ മസ്തികഭാഷ: പ്രസക്തിയും പ്രയോഗവും വുമണിസം:…
സുധക്കുട്ടി
സുധക്കുട്ടി ജനനം:1960 ഒക്ടോബറില്‍ ആലപ്പുഴയില്‍ മാതാപിതാക്കള്‍: സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍, എസ്. ഡി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. വൈലോപ്പിള്ളി സംസ്കൃതി ഭവന് ഡയറക്ടറായിരുന്നു. ഐ ആന്റ് പി.ആര്.ഡിയില്‍ അഡിഷണല്‍ ഡയറക്ടറായി വിരമിച്ചു. കൃതികള്‍…
സുധാ ചാറ്റര്‍ജി
സുധാ ചാറ്റര്‍ജി ജനനം:1964 ല്‍ തിരുവനന്തപുരത്തെ വര്‍ക്കലയില്‍ മാതാപിതാക്കള്‍: വി. സാവിത്രിയും കെ. ജി. ഗോപിദാസും യഥാര്‍ത്ഥ പേര് സുധര്‍മ്മിണി. വര്‍ക്കല മോഡല്‍ ഹൈസ്കൂള്‍, വര്‍ക്കല എസ്. എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകള്‍, നോവല്‍, ചെറുകഥ എന്നിവ രചിക്കാറുണ്ട്. കൃതികള്‍…
ശ്രുതി എസ്. മധു
ശ്രുതി എസ്. മധു തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ്, മാര്‍ ഇവാനിയസ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ എം. ഫില്‍ വിദ്യാര്‍ത്ഥിനി. കൃതി പ്രിയമുള്ള നഷ്ടം
സുജ സൂസന് ജോര്‍ജ്
സുജ സൂസന് ജോര്‍ജ് മണാര്‍കാട് സെന്റ് മേരീസ് കോളേജില്‍ മലയാളം അധ്യാപിക. സര്‍വ്വവിജ്ഞാനകോശം ഭരണസമിതി അംഗമാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ്. ഇപ്പോള്‍ മലയാളം മിഷന് ഡയറക്ടറാണ്. കൃതി എഴുത്തുകാരികളുടെ മാധവിക്കുട്ടി
സുഗതകുമാരി
സുഗതകുമാരി ജനനം:1934 ജനുവരിയില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും ബോധേശ്വരനും തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണ…
സുധ വില്സന്
സുധ വില്സന് ജനനം:1952 ഒക്ടോബര്‍ 11 ന് തൃശൂര്‍ ജില്ലയിലെ മാളയില്‍ മാതാപിതാക്കള്‍: ജാനകിയും കദളിപറമ്പില്‍ ചാത്തപ്പനും എം. എസ്. സി., പി. എച്ച്. ഡി. ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്ട്ടുമെന്റില് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയി ജോലി…
ശുഭാമണി
ശുഭാമണി ജനനം:1958 ല്‍ കൊല്ലം ജില്ലയില്‍ മാതാപിതാക്കള്‍: എന്‍. ലക്ഷ്മിക്കുട്ടിയും വി. വാസുദേവനും പുത്തൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍. വനിതാകോളേജ്, കൊല്ലം എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ജെ.…