സുജാറാണി മാത്യു

ജനനം:1979 ല്‍ കോട്ടയത്ത്

ബി. സി. എം. കോളേജ് (ബി. എ. ഇംഗ്ലീഷ്), പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി (എം. എ.), ഹൈദരാബാദ്
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി (എം.ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലക്ചറര്‍ ആണ്.

കൃതികള്‍

മസ്തികഭാഷ: പ്രസക്തിയും പ്രയോഗവും
വുമണിസം: സ്ത്രീചിന്തയും സിദ്ധാന്തവും