Archives for March, 2019 - Page 19

ശ്രീലേഖ ഇ. എന്‍

ശ്രീലേഖ ഇ. എന്‍ ജനനം:1963 ല്‍ മാതാപിതാക്കള്‍: വിജയലക്ഷ്മിയും നാരായണമേനോനും ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. കൃതികള്‍ നിന്നെക്കുറിച്ചു മാത്രം ടിങ്കുവിന്റെ ടി. വി.
Continue Reading

ശ്രീലത

ശ്രീലത ജനനം:തൃശ്ശൂരിനടുത്ത് തളിക്കുളത്ത് മാതാപിതാക്കള്‍: പുഷ്പമണിയും ശ്രീ കരുവത്ത് ശങ്കരനാരായണനും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, നാട്ടിക എസ്. എന്‍, തൃശ്ശൂര്‍ വിമ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കഥാരചനയ്ക്ക് കോളേജ് തലത്തില്‍ അംഗീകാരം. നാന 1980 ല്‍ നടത്തിയ…
Continue Reading

ലളിത.എ. കെ

ലളിത.എ. കെ ജനനം:1963 ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍ മാതാപിതാക്കള്‍: ചിരുതയും എ. കെ. കുഞ്ഞിരാമനും കോഴിക്കോട് ജില്ലയിലെ ദേവര്‍കോവില്‍ എം. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. കവിതകളും നോവലും കഥകളും രചിക്കാറുണ്ട്. കൃതി മനുക്കുട്ടന്റെ മായക്കാഴ്ചകള്‍
Continue Reading

ഇന്ദിരദേവി.കെ

ഇന്ദിരദേവി.കെ തുളസികതിരിന്റെ നൈര്‍മല്യവുമായി കവിതയിലേയ്ക്ക് കടന്നുവന്ന കവയിത്രിയാണ് കെ. ഇന്ദിരാദേവി. കൃതി താമരപ്പൂക്കള്‍
Continue Reading

ഹിത ഈശ്വരമംഗലം

ഹിത ഈശ്വരമംഗലം ജനനം:1964 ല്‍ തൃശൂര്‍, ഇരിഞ്ഞാലക്കുടയില്‍ മാതാപിതാക്കള്‍: ഹൈമവതിയും ഹര്‍ഷനും ബി. എ., ബി. എഡ്. ബിരുദം. തൃശൂര്‍ കേരള സംഗീത നാടക അക്കാദമിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്. കഥ, കവിത, ലേഖനം തുടങ്ങിയവ രചിക്കുന്നു. 'കേളി' (അക്കാദമി പ്രസിദ്ധീകരണം)വുമായി ബന്ധപ്പെട്ട…
Continue Reading

ശ്രീലതാ വര്‍മ്മ.ആര്‍

ശ്രീലതാ വര്‍മ്മ.ആര്‍ ജനനം:1969 മെയ് 13 ന് തിരുവനന്തപുരത്ത് മാതാപിതാക്കള്‍: രാജരാജ വര്‍മ്മയും കെ. അംബികാ ദേവിയും കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ. , എം. ഫില്‍. ബിരുദങ്ങളും യു. ജി. സി. യുടെ ലക്ചര്‍ഷിപ്പും. 1996…
Continue Reading

ഡോ. ശ്രികുമാരി.എസ്

ഡോ. ശ്രികുമാരി.എസ് ജനനം:തിരുവനന്തപുരം ജില്ലയിലെ കൊഞ്ചിറയില്‍ മാതാപിതാക്കള്‍: സരസമ്മയും ഗോപിനാഥപിള്ളയും സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഗവണ്‍മെന്റ് കോളേജ് നെടുമങ്ങാട്, എം. ജി. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ കോളേജുകളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തു.…
Continue Reading

ലളിത

ലളിത ജനനം:1955 സെപ്റ്റംബര്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികളില്‍ അധികവും  വിവര്‍ത്തനമാണ്. കൃതികള്‍ ഒരു കഥ ജീവിതത്തിന്റെ അപരിചിതഭൂമി നം. 12 കൈസര്‍ ഹോഫ് സ്ട്രീററ്
Continue Reading

ഇന്ദിരാദേവി.ബി

ഇന്ദിരാദേവി.ബി ജനനം:1943 സെപ്തംബര്‍ 22 ന് മാതാപിതാക്കള്‍: കെ. ഭാരതിയമ്മയും എന്‍. പരമേശ്വരന്‍ പിള്ളയും എം. എ., എം. ഫില്‍.(മലയാളം) ബിരുദങ്ങള്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ മലയാളം ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നും…
Continue Reading