Archives for October, 2019 - Page 2

News

മാധ്യമ പുരസ്‌കാരം

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ സ്ഥാപകനായ ജനകീയ സമിതിയുടെ മാധ്യമ പുരസ്‌കാരം സുജിത് നായര്‍ക്കും എസ്.ഡി.വേണുകുമാറിനും. മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ട്ന്റാണ് സുജിത് നായര്‍. മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫാണ് എസ്.ഡി.വേണുകുമാര്‍. 25,000 രൂപയാണ് പുരസകാരമായി നല്‍കുന്നത്. മലയാള മനോരമയില്‍…
Continue Reading
Featured

കുറിഞ്ഞികളിലെ റാണി….

കുറിഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച നീല മലകളുളള മൂന്നാര്‍. ഊട്ടിയിലെ വഴികളിലൂടെ കുറിഞ്ഞിപൂക്കുന്ന സമയത്ത് പോയാല് നീല പരവധാനി വിരിച്ചിരിക്കുന്നതുപോലെ കുറിഞ്ഞിപൂക്കള്‍ നില്ക്കുന്നത് കാണാം. പന്ത്രണ്ട് വര്ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്. കുറിഞ്ഞി…
Continue Reading
Featured

നോബല്‍ പങ്കിട്ട് ദമ്പതികള്‍…

ഡല്‍ഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ലക്ഷം അമേരിക്കന്‍ ഡോളറാണ് ഈ മൂന്നുപേര്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു…
Continue Reading
News

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള…
Continue Reading
Featured

ബുക്കര്‍ പുരസ്‌കാരം മാര്‍ഗരറ്റ് അറ്റ്‌വുഡിനും ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയ്ക്കും

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം…
Continue Reading
Featured

കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രിയദര്‍ശന്

മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ തേടി മറ്റൊരു അമൂല്യ നേട്ടം. മധ്യപ്രദശ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ കിഷോര്‍ കുമാര്‍ പുരസ്‌കാരം പ്രിയദര്‍ശന്. ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തെന്നിന്ത്യയില്‍ നിന്നും ഇതാദ്യമായാണ് ഒരു പ്രതിഭയെ തേടി ഈ…
Continue Reading
Featured

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി

2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏതോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന കരാര്‍ ഉണ്ടാക്കിയതിനാണ് പുരസ്‌കാരം. രണ്ട് ദശകത്തിലേറെ സംഘര്‍ഷത്തിലായിരുന്ന എതോപ്യയ്ക്കും എറിത്രിയയ്ക്കുമിടയില്‍ അബി അഹമ്മദ് അലി മുന്‍കൈയെടുത്താണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. എമ്പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട…
Continue Reading
Featured

ഓള്‍ഗയ്ക്കും പീറ്ററിനും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം

2018 2019 വര്‍ഷങ്ങളിലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഹാന്‍ഡ്‌കെയും ഓള്‍ഗ തുകാര്‍സുകുമാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയ്ക്കും രചന ഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുകിനെ 2018ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. ആസ്ട്രിയന്‍ എഴുത്തുകാരന്‍…
Continue Reading
Featured

ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യന്‍ പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെന്‍ട്രല്‍ സ്‌റ്രേഡിയത്തില്‍…
Continue Reading
News

വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത,…
Continue Reading