Archives for January, 2020

Featured

പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാന്‍ എളുപ്പവഴി

ഈ സൈറ്റിലെ വലതു വശത്തുള്ള വീഡിയോ ക്ലിക്ക് ചെയ്ത് കണ്ടശേഷം യൂട്യൂബ് മലയാളം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
Continue Reading

സുഭദ്ര അന്തര്‍ജന പുരസ്‌കാരം എന്‍.സോമശേഖരന്

പ്രഥമ മള്ളിയൂര്‍ സുഭദ്ര അന്തര്‍ജന പുരസ്‌കാരം എന്‍ സോമശേഖരന്. 99,999 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. അധ്യാത്മിക മേഖലയില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സേവനരംഗത്തെ കര്‍മ്മനിരതനും ഭാഗവതം അടക്കമുള്ള എല്ലാ പുരാണങ്ങളില്‍ ഉള്ള അവഗാഹം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പാണ്ഡിത്യം ഇവയെല്ലാം മുന്‍…
Continue Reading
Featured

ശങ്കരസ്മൃതി പുരസ്‌കാരം എല്‍. സുബ്രഹ്മണ്യത്തിനും കവിതയ്ക്കും

കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ…
Continue Reading
Featured

ദയാ ഭായിക്ക് മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം

മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാ ഭായിക്ക് സമ്മാനിച്ചു. കൊച്ചി സെന്റ് തെരേസാസ് കോളജില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങ് പ്രൊഫസര്‍ എം.കെ സാനു ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍…
Continue Reading
Featured

സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം

ഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവെച്ച സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് 10 പോലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന്‍ രക്ഷാപുരസ്‌കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ…
Continue Reading
Featured

പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും

ന്യൂഡല്‍ഹി:പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ…
Continue Reading
Featured

ധീരതാ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മൂന്ന് മലയാളി കുട്ടികളും

ന്യൂഡല്‍ഹി :2019 ലെ ധീരതയ്ക്കുള്ള പുരസ്‌കാരം 3 മലയാളി കുട്ടികള്‍ക്കടക്കം 21 പേര്‍ക്ക്. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ് ഡോ. അജിനി ദമ്പതികളുടെ മകന്‍ കെ. ആദിത്യന്‍ (ഭാരത് പുരസ്‌കാരം), കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ നാസില ദമ്പതികളുടെ മകന്‍ ഇ.സി.…
Continue Reading
Featured

സാരംഗ പുരസ്‌കാരം വാണി ജയറാമിന്

ആലപ്പുഴ: ഹരിപ്പാട് സാരംഗ കള്‍ച്ചറല്‍ ഫോറം, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍ തമ്പി സാരംഗ പുരസ്‌കാരം ഗായിക വാണി ജയറാമിന്. 50000 രൂപയാണ് പുരസ്‌കാരം. ഈ മാസം 25ന് വൈകുന്നേരം 4 മണിക്ക് ഹരിപ്പാട് ശബരീസ് കണ്‍വന്‍ഷന്‍…
Continue Reading
Featured

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എം.ഐ.ടി. സ്‌കൂള്‍ ഓഫ് ഗവണ്മെന്റ് പുണെയുടെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ…
Continue Reading
Featured

ജി വി രാജ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്‌ലീറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം ലഭിച്ചു. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു…
Continue Reading
12