Archives for January, 2020 - Page 2

Featured

രാംചന്ദ്ര പാസ്വാന്‍ മാധ്യമ അവാര്‍ഡ് അനുപ് ദാസിന്

കോഴിക്കോട്: ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 10,001 രൂപയും മൊമന്റോയുമുള്‍പ്പെട്ടതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ്വിഭാഗത്തില്‍ ദീപിക…
Continue Reading
Featured

പോളി ഉമ്രിഗര്‍ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്കും പൂനം യാദവിനും

2018-- 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പോളി ഉമ്രിഗര്‍ പുരസ്‌കാരം പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. ഞായറാഴ്ച ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബി.സി.സി.ഐ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍…
Continue Reading
Featured

ഓടക്കുഴല്‍ അവാര്‍ഡ് എന്‍ പ്രഭാകരന്

കൊച്ചി: 2019 ലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. മായാ മനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 42…
Continue Reading
Featured

നിളാനാഥിന് മുംബൈ ട്രൂ ഇന്ത്യന്‍ നവപ്രതിഭ പുരസ്‌കാരം

കോഴിക്കോട്: മുംബൈ ട്രൂ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നവപ്രതിഭ പുരസ്‌കാരം കക്കോടി സ്വദേശിനിയായ നര്‍ത്തകി നിളാനാഥിന്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിനിയാണ് നിള. ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിലായി നാല്‍പതോളം പ്രമുഖ വേദികളില്‍ ഭരതനാട്യം,…
Continue Reading
Featured

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു

മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ജോക്കര്‍ സിനിമയിലെ അഭിനയത്തിന് യാക്വിം ഫീനിക്‌സിന്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സിനിമയിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള…
Continue Reading
Keralam

ലിസ മാധ്യമ പുരസ്‌കാരം സന്തോഷ് ജോണ്‍ തൂവലിന്

കോട്ടയം : ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം ഏര്‍പ്പെടുത്തിയ ലിസ മാധ്യമ പുരസ്‌കാരം മലയാള മനോരമ തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ സന്തോഷ് ജോണ്‍ തൂവലിന്. 30,000 രൂപയാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മന്ത്രി കെ.കെ.ഷൈലജയ്ക്കും…
Continue Reading
Featured

തകഴി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ആലപ്പുഴ : മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തകഴി സ്മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം…
Continue Reading
Keralam

റീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

കുട്ടികളിലെയും മുതിര്‍ന്നവരിലെയും വായനാശീലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറി വിഭാഗം ഏര്‍പ്പെടുത്തിയ 'റീഡര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചു. 2സെന്റര്‍ ലൈബ്രറി അംഗങ്ങളായ കുട്ടികളിലെയും മുതിര്‍ന്നവരിലെയും മികച്ച വായനക്കാരെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. മുതിര്‍ന്നവരില്‍ സജു രാമകൃഷ്ണനെയും…
Continue Reading
Keralam

രാമു കാര്യാട്ട് ചലച്ചിത്ര അവാര്‍ഡ്

പന്ത്രണ്ടാമത് രാമു കാര്യാട്ട് ചലച്ചിത്ര അവാര്‍ഡ് നിശ ജനുവരി 19ന് നടക്കും. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ സംഗീത അവാര്‍ഡ് നിശ ജനുവരി 18 നാണ് നടക്കുക. 2019ല്‍ ഇറങ്ങിയ മലയാള ചലചിത്രങ്ങളില്‍ ജനപ്രീതിയും, കലാ മികവും ഒരു പോലെ കണക്കിലെടുത്ത്…
Continue Reading
Featured

ഗ്ലോബ് സോക്കര്‍ പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാള്‍ഡോയ്ക്ക്. 2019ല്‍ ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനം വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് നല്‍കിയത്. ഇത് ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബായ്…
Continue Reading
12