Archives for May, 2020
വീരേന്ദ്രകുമാര്‍ എം.പി
ജനനം: 1936 ജൂലായ് 22മരണം: 2020 മേയ് 28വിലാസം: വയനാട് കല്പറ്റ പുളിയാര്‍മലഅച്ഛന്‍: പത്മപ്രഭാഗൗഡര്‍അമ്മ: മരുദേവി അവ്വ വയനാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും. അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.…
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു, ഓര്‍മയായത് എഴുത്തുകാരന്‍, പത്രാധിപര്‍, രാഷ്ട്രീയനേതാവ്, പാര്‍ലമെന്റേറിയന്‍
കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി.(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി നായിരുന്നു അന്ത്യം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു.…
എം.പി വീരേന്ദ്രകുമാറിന്റെ ചരമത്തില്‍ മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം
ആ ആത്മസാന്നിധ്യം ഞങ്ങള്‍ നെഞ്ചിലേറ്റുന്നു. ഞങ്ങള്‍ക്ക് വാക്കുകളില്ല.’മാതൃഭൂമി’ യെ ഈ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഞങ്ങളുടെ ഹൃദയങ്ങളിലെ വെളിച്ചവും വഴികാട്ടിയുമായിരുന്ന ഗുരുനാഥന്റെ വേര്‍പാട് അത്രമേല്‍ ഞങ്ങളെ വേദനയിലാഴ്ത്തുന്നു. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ വിടപറഞ്ഞു എന്ന് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഈ…
നടന്‍ ഗോകുലന്‍ വിവാഹിതനായി
ലോക്‌ഡൌണിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്ബാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു.സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ രീതിയില്‍ ആയിരുന്നു ഗോകുലന്‍ തന്റെ വിവാഹം നടത്തിയത്. പെരുമ്ബാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഗോകുലന്റെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു…
അംബികാസുതന്‍ മാങ്ങാട്
ജനനം:കാസര്‍ഗോഡ് ജില്ലയിലെ ബാര എന്ന കൊച്ചു ഗ്രാമത്തില്‍.എം. എ. യും എംഫിലും. കഥയിലെ കാലസങ്കല്പ്പം എന്ന വിഷയത്തില്‍ ഡോക്റ്ററേറ്റ് ലഭിച്ചു.ഇപ്പോള്‍ കാസര്‍ഗോട് നെഹറു കോളേജില്‍ മലയാളം വിഭാഗം അധ്യാപകന്‍. കൃതികള്‍ സാധാരണ വേഷങ്ങള്‍വേട്ടച്ചേകോന്‍ എന്ന തെയ്യം(ചെറുകഥാ സമാഹാരങ്ങള്‍)സി പി അച്യുതമേനോനും മലയാള…
സുഭാഷ് ചന്ദ്രനും മധു സി.നാരായണനും പത്മരാജന്‍ പുരസ്‌കാരം
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളില്‍ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം…
മോഹന്‍ലാല്‍ അറുപതിന്റെ കേക്ക് മുറിച്ചു, കുടുംബം ഒത്തു പാടി
ചെന്നൈ: ലോക്ഡൗണില്‍ ചെന്നൈയിലായിരുന്നു നടന്‍ മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി. വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയതോതിലാണ് ലാല്‍ പിറന്നള്‍ ആഘോഷിച്ചത്. ലാല്‍ കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗീതം പാടി. ചില ഉറ്റ സുഹൃത്തുക്കള്‍ നാടിന്റെ നാനാഭാഗത്തുനിന്നും…
തദ്ഭവങ്ങളും തത്സമങ്ങളും
പഴയ മലയാളം അക്ഷരമാല തമിഴ് അക്ഷരമാലയോട് തുല്യമായിരുന്നു. അതില്‍ സംസ്‌കൃതത്തിലെ ഇരുപത്തിമൂന്ന് അക്ഷരങ്ങള്‍ കുറവായിരുന്നു. സ്വരാക്ഷരങ്ങളില്‍ ഖരവും അനുനാസികവും യ,ര,ല,വ,ള,ഴ,റ എന്നിവയും മാത്രമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സംസ്‌കൃത അക്ഷരമാല നാം സ്വീകരിച്ചപ്പോള്‍ കടം വാങ്ങിയത് 23 അക്ഷരങ്ങളാണ്. സ്വരാക്ഷരങ്ങളായ ഋ,…
മലയാള ക്രിയകള്‍
മലയാളക്രിയകളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ദ്രാവിഡ ഭാഷകളിലെ പ്രകൃതിയില്‍നിന്ന് പൊന്തിവന്നിട്ടുള്ളതാണ് മലയാളത്തിന്റെ മാത്രമായ ക്രിയാരൂപങ്ങള്‍. അതില്‍ത്തന്നെ പലതും പഴഞ്ചനായി, ഉപയോഗത്തില്‍ ഇല്ലാതായി. അവ ഒഴിവാക്കി ഇന്നും പ്രചാരത്തിലുള്ളതാണ് മൂന്നു കാലങ്ങളിലായി (വര്‍ത്തമാനം, ഭൂതം, ഭാവി) നല്‍കുന്നത്. സംസ്‌കൃതത്തില്‍ നിന്നു വന്ന ക്രിയാരൂപങ്ങളുടെ പട്ടിക…
മലയാളത്തില്‍ വന്ന സംസ്‌കൃത ക്രിയകള്‍
മലയാളത്തില്‍ ഉപയോഗിക്കുന്ന ക്രിയകളില്‍ ആയിരത്തിലേറെ എണ്ണം സംസ്‌കൃത ധാതുക്കളില്‍ നിന്ന് നിഷ്പന്നമായതാണ്. മലയാള ഭാഷയില്‍ ആകെയുള്ള ക്രിയാശബ്ദങ്ങളില്‍ മൂന്നിലൊന്നിലധികം വരും ഇത്.മലയാള ഭാഷയ്ക്ക് കരുത്തും സൗന്ദര്യവും പകരുന്നതില്‍ മുഖ്യപങ്കുവഹിച്ചവയാണ് ഈ ക്രിയകള്‍. ഭാഷയുടെ ഇന്നത്തെ വളര്‍ച്ചക്ക് ഈ ക്രിയകള്‍ നല്‍കിയ സംഭാവന…