Archives for October, 2020 - Page 14
രമേശന്‍ ബ്ലാത്തൂര്‍
ജനനം 14 ജനുവരി 1969 ല്‍ കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂരില്‍. കരുവാത്ത് കുഞ്ഞിരാമന്‍ പള്ള്യത്ത് അച്ഛന്‍. ശ്രീദേവി അമ്മ. ബ്ലാത്തൂര്‍ ഗാന്ധിവിലാസം ഏ.എല്‍.പി സ്‌കൂള്‍, കല്യാട് ഏ എല്‍ പി സ്‌കൂള്‍, ഇരിക്കൂര്‍ ഗവര്‍മെന്റ് ഹൈസ്‌കൂള്‍, പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ് മട്ടന്നൂര്‍,…
മാധവന്‍ പിള്ള സി. (സി. മാധവന്‍ പിള്ള)
നോവല്‍, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങള്‍, നിഘണ്ടുക്കള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ജനനം 1905 ഏപ്രില്‍ 12ന് ആലപ്പുഴയില്‍. മരണം: 1980 ജൂലായില്‍. ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. സ്വയം തൊഴില്‍ കണ്ടെത്താനുള്ള പരിശ്രമത്തില്‍ പഴയ…
മാധവന്‍ അയ്യപ്പത്ത്
പ്രമുഖ മലയാള കവിയാണ് മാധവന്‍ അയ്യപ്പത്ത്. ജനനം തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് 1934 ഏപ്രില്‍ 24ന്. അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകന്‍. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍…
സന്ധി (വ്യാകരണം)
വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് വ്യാകരണത്തില്‍ സന്ധി എന്നുവിളിക്കുന്നത്. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വര്‍ണ്ണപരിണാമത്തിന് മുഖ്യകാരണം. ചിലപ്പോള്‍ സന്ധി വ്യാകരണപരമായ അര്‍ത്ഥത്തെത്തെയും കുറിക്കുന്നു. പദങ്ങള്‍ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങള്‍ തമ്മിലോ സന്ധിക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ണ്ണലോപവും വര്‍ണ്ണാഗമവുമുണ്ട്. ഭാഷാശാസ്ത്രത്തില്‍ രൂപസ്വനവിജ്ഞാനത്തിലാണ് സന്ധികാര്യം ചര്‍ച്ച…
മലയാറ്റൂര്‍ രാമകൃഷ്ണന്‍
പ്രശസ്ത നോവലിസ്റ്റായിരുന്നു മലയാറ്റൂര്‍ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍. ജനനം പാലക്കാട് ജില്ലയില്‍ പുതിയ കല്പാത്തിയില്‍ 11927 മേയ് 27ന്. ഐ.എ.എസ്. ഓഫീസറായിരുന്നു. കെ.വി. രാമകൃഷ്ണ അയ്യര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെ.ആര്‍. വിശ്വനാഥസ്വാമിയും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം, മൂവാറ്റുപുഴ,…
കോവളം കവികള്‍
കേരളത്തില്‍ കഥാഗാനങ്ങളായ പാട്ടുകള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്-വടക്കന്‍ പാട്ടും തെക്കന്‍പാട്ടും. അതില്‍ തെക്കന്‍പാട്ട് വിഭാഗത്തിലുള്ളതാണ് രാമകഥപ്പാട്ടും ഭാരതംപാട്ടും. ഇവ രചിച്ചത് കോവളം കവികള്‍ എന്ന് പ്രഖ്യാതരായ അയ്യപ്പിള്ളി ആശാനും സഹോദരന്‍ അയ്യനപ്പിള്ളി ആശാനും.രാമകഥപ്പാട്ട്, ഭാരതംപാട്ട് എന്നിവയാണ് കോവളം കവികളുടേതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍…
മലയാളത്തിലെ കീര്‍ത്തന സാഹിത്യവും മറ്റും
ദേവീദേവന്മാരെ പല കൃതികളിലും കവികള്‍ കീര്‍ത്തിക്കുന്നുണ്ടെങ്കിലും പതിനാറാം ശതകം മുതല്‍ നിരവധി സ്‌തോത്ര കൃതികളും പ്രാര്‍ഥനാഗാനങ്ങളും മലയാളത്തില്‍ ഉടലെടുത്തിട്ടുണ്ട്. എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം ഇതിലെല്ലാം മുന്നില്‍ നില്‍ക്കുന്നു. മലയാളികളുടെ തിരുക്കുറള്‍ എന്നാണ് ഹരിനാമകീര്‍ത്തനം അറിയപ്പെട്ടത്. മാല, മാലികകള്‍, പഞ്ചകങ്ങള്‍, ശതകങ്ങള്‍, ദശകങ്ങള്‍, കീര്‍ത്തനം…
കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍ (ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍)
പത്രപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1926 നവംബര്‍ 26 ന് കണ്ണൂരിലെ ചെറുകുന്ന് കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും, ശ്രീദേവി അമ്മയുടേയും മകനായി ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍…
ബെന്യാമിന്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍. പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ നാട്ടിലുണ്ട്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് സ്വദേശം. ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതുന്നു. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍. 'ആടു ജീവിതം' എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി…
വര്‍ഗീസ് ബി.ജി. (ബി.ജി.വര്‍ഗീസ്)
പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വര്‍ഗീസ് (ജനനം 12 ജൂണ്‍ 1926 മരണം: 30 ഡിസംബര്‍ 2014). ബൂബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന് മുഴുവന്‍ പേര്. മാവേലിക്കര സ്വദേശികളായ ജോര്‍ജ് അന്ന ദമ്പതികളുടെ മകനായി 1926 ജൂണ്‍ 12 ന്…