Archives for November, 2021
ശകുന്തളയുടെയും ദുഷ്യന്തന്റെയും ഭരതന്റെയും കഥ
ശകുന്തളയുടെ ജനനം വിശ്വാമിത്രന്‍ എന്ന രാജാവ് നാടുവാണിരുന്ന കാലം. അദ്ദേഹത്തിന് കൗശികന്‍ എന്നും പേരുണ്ടായിരുന്നു. ഋഷിമാരുടേയും, യോഗികളുടേയും ശക്തിയും സിദ്ധിയും കണ്ടറിഞ്ഞ മഹാരാജാവിനൊരു തോന്നല്‍. തപസ്സുചെയ്താല്‍ താനും ഒരു ഋഷിയാകും. അദ്ദേഹം ക്ഷത്രിയനായിരുന്നു. രാജവംശത്തില്‍ ജനിച്ചവന്‍. വിശ്വാമിത്രന്‍ തപസ്സു തുടങ്ങി. അത്…
വാല്മീകീ രാമായണം
ഭാരതത്തിന്റെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്റെ അയനം അഥവാ യാത്ര എന്നാണ് രാമായണത്തിന് അര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ…
മഹാഭാരതം ഇതിഹാസം
(വേദവ്യാസന്‍) ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതത്തിലെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണിത്. മറ്റൊന്ന് രാമായണം. മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വാസം. എന്നാല്‍, ഇന്നു…
എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലയ്ക്ക്, അഞ്ചുലക്ഷം കിട്ടും
തിരുവനന്തപുരം: നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.ഓരങ്ങളിലേക്കു വകഞ്ഞു മാറ്റപ്പെടുന്ന…
കേരളപ്പിറവി
കേരളസംസ്ഥാനം രൂപീകരിച്ചത് നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി എന്നറിയപ്പെടുന്നത് ഈ ദിനമാണ്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഭാഷാടിസ്ഥാനത്തില്‍ പല സംസ്ഥാനങ്ങളും ഉണ്ടാകാന്‍ കാരണം. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ…