Archives for January, 2023 - Page 6

ജോണ്‍സണ്‍ വി.ഐ

ജനനം 1960. മാതാപിതാക്കള്‍: എഴുകോണ്‍ കാരുവേലില്‍ വടക്കേവിള വീട്ടില്‍ കെ.തങ്കമ്മ, വൈ.ഇടിച്ചാണ്ടി. കൊല്ലം ശ്രീനാരായണ കോളേജില്‍നിന്ന് ബി.എ, കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് എം.എ, എം.ഫില്‍ ബിരുദങ്ങള്‍. 1984 മുതല്‍ 2017 വരെ മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു.…
Continue Reading

ഒരു മേഘജ്യോതിസും കണ്ണുനീരിൽ കുതിർന്ന ചുവന്ന ചിന്തകളും

പിരപ്പൻകോട് മുരളി പതിറ്റാണ്ടുകൾക്ക് മുമ്പ് കടലിൽ മുങ്ങിത്താഴ്ന്ന ഒരു പടക്കപ്പൽ വീണ്ടെടുക്കുന്ന അതീവ സാഹസത്തോടെ കാലത്തിന്റെ അഗാധ നീലിമയിൽ ലയിച്ച് ചേർന്ന ഒരു യുവ വിപ്ളവകാരിയുടെ ജീവിതത്തിന്റെ എല്ലാ തിളക്കത്തോടും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അശ്വിനീകുമാറിന്റെ സാഹസിക യജ്ഞത്തിന് മുമ്പിൽ ഞാൻ…
Continue Reading

ജനശബ്ദത്തിന്റെ  മാറ്റൊലി

ബി.ആര്‍.പി. ഭാസ്കര്‍ (രമേശ്ബാബുവിന്റെ 'മാറ്റൊലി' എന്ന ലേഖന സമാഹാരത്തിന് എഴുതിയ അവതാരിക) മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും  നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കര്‍ നമുക്കിടയിലുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍   കടുത്ത  പക്ഷപാതിത്വം വച്ചുപുലര്‍ ത്തുന്നവരാണെന്ന് കാണാന്‍ കഴിയും. മാധ്യമങ്ങള്‍  തങ്ങള്‍ക്ക് രുചിക്കാത്ത…
Continue Reading
Featured

ടി.പത്മനാഭന് ഒരുലക്ഷം രൂപയുടെ നിയമസഭാ അവാര്‍ഡ്

തിരുവനന്തപുരം : കേരള നിയമസഭാ ലൈബ്രറി അവാര്‍ഡ് സാഹിത്യകാരന്‍ ടി. പത്മനാഭന് നല്‍കും. മലയാള സാഹി ത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്. അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ…
Continue Reading
Featured

മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം

തിരുവനന്തപുരം: കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോകകേരള മാധ്യമസഭയില്‍ വന്ന നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 50,000…
Continue Reading