Archives for January, 2023 - Page 4

ജനനം കോഴിക്കോട് ജില്ലയിലെ കക്കോടി. ഗവ. സ്‌കൂള്‍ കക്കോടി, എ.കെ.കെ.ആര്‍ ഹൈസ്‌കൂള്‍ ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബംഗളരു ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍, കര്‍ണാടകയിലെ ചിത്രദുര്‍ഗ മൊളക്കാല്‍മുരു ഗവ. കോളേജ് എന്നിവിടങ്ങളില്‍…
Continue Reading

വി.കെ.ഷറഫുദ്ദീന്‍

ജനനം തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാടൂര്‍. പരേതരായ പി.ടി.സെയ്തുമുഹമ്മദ് മാസ്റ്ററുടെയും വി.കെ കദീജ ടീച്ചറുടെയും മകന്‍. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. കുവൈറ്റ് ടൈംസ് ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ സബ് എഡിറ്ററായിരുന്നു. തുടര്‍ന്ന് മംഗളം കോഴിക്കോട് എഡിഷനില്‍ ന്യൂസ് എഡിറ്ററായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ…
Continue Reading

ഷാജഹാന്‍ പോത്തന്‍കോട്

ജനനം 1967ല്‍. പിതാവ്: ഇസ്മായീല്‍, മാതാവ്: ആല്‍ഫാബീവി. ബിരുദധഅരി. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഭാര്യ: ഷീബാ ബീഗം. മക്കള്‍: മുഹമ്മദ്, ഉറമുല്‍ ഫാറൂഖ്, യഹിയ. വിലാസം: മുഹമ്മദീയ കോട്ടേജ്, ക്രസന്റ് ഓഡിറ്റോറിയത്തിന് സമീപം. പോത്തന്‍കോട്, തിരുവനന്തപുരം. കൃതികള്‍ ആഗസ്റ്റ് പതിനഞ്ചും…
Continue Reading

ബോബി തോമസ്

1968ല്‍ ജനനം. പഠനം തിരുവല്ല മാര്‍ത്തോമ കോളേജില്‍. വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1994 മുതല്‍ തിരുവനന്തപുരത്തു നിന്നിറങ്ങിയ 'അടയാളം' മാസികയുടെ പ്രധാന പത്രാധിപരായിരുന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരത്ത് താമസം. കൃതികള്‍ ക്രിസ്ത്യാനികള്‍ ജോസഫ് പുലിക്കുന്നേല്‍-കലഹവും വിശ്വാസവും (എഡിറ്റര്‍) ദളിതപാതകള്‍…
Continue Reading

നജഫ് അഹമ്മദ് കോയ

നജഫ് പാവണ്ടൂര്‍ എന്ന എഴുത്തുകാരന്‍ കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ പാവണ്ടൂര്‍ ഗ്രാമത്തില്‍ 1957ല്‍ ജനിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന പുരാതന മുസ്ലിം കുടംബാംഗം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായി. 1978ല്‍ പ്രവാസിയായി യു.എ.ഇയിലെത്തി. പാവണ്ടൂര്‍ പ്രദേശത്തുനിന്ന്…
Continue Reading

പി.മുരളീധരന്‍

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്. തിരുവനന്തപുരം ആനയറ സ്വദേശിയാണ്. അച്ഛന്‍: പരേതനായ കെ.പ്രഭാകരന്‍ നായര്‍, അമ്മ: എ.വസന്തകുമാരി അമ്മ, ഭാര്യ: രാജി പി.എല്‍, മക്കള്‍: ശ്രീനന്ദന്‍, ജാനകി. മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്പ്രസ്, ജയ്ഹിന്ദ് ടി.വി, അമൃതാ ടിവി, മംഗളം ദിനപ്പത്രം തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍…
Continue Reading

ഗ്രാമപ്രകാശ് എന്‍.ആര്‍.ഡോ.

ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട്. അന്തിക്കാട് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ശ്രീകേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു.ജി.സി ധനസഹായത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കേരളത്തിലെ ബോധന നാടകവേദി എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി നേടി.…
Continue Reading

2010ലെ കേരള സര്‍വകലാശാല കലോല്‍സവത്തില്‍ മലയാളം കവിതയെഴുത്തില്‍ ഒന്നാം സമ്മാനം നേടി. മംഗളത്തിലും കലാകൗമുദിയിലും എഡിറ്റോറിയല്‍ അംഗമായിരുന്നു. ഇപ്പോള്‍ വനിതയില്‍ സബ് എഡിറ്റര്‍. കൃതികള്‍ പൊകയില സെല്‍ഫി ഫിഷ് ദൈവത്തിന്റെ പെന്‍ഡ്രൈവ് (കഥാസമാഹാരങ്ങള്‍)
Continue Reading

അഷറഫ് കാനാമ്പുള്ളി

ജനനം 1953 ജനുവരി 10ന് ചാവക്കാട്ടെ കാനാമ്പുള്ളിയില്‍. കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെയും മകന്‍. കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യദ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1968 മുതല്‍ കോഴിക്കോട്ട് താമസിക്കുന്നു. സിസ്റ്റംസ് ആന്റ്…
Continue Reading

സിനുമോള്‍ തോമസ്

ജനനം 1980 എപ്രില്‍ 9ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍. കെ.ജെ. തോമസിന്റെയും ആനിയമ്മ തോമസിന്റെയും മകള്‍. ചെറുപുഷ്പം യു.പി.എസ്, ചെമ്പന്‍തൊട്ടി കോളനി ഗവ. ഹൈസ്‌കൂള്‍, മണ്ണടിശാല സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, തളിപ്പറമ്പ് ബി.കെ കോളേജ്, കണ്ണൂര്‍ എസ്.എന്‍.കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ്,…
Continue Reading