അങ്ങനെ ഞാനൊരു പോക്രോം പോക്രോം
അങ്ങനെ ഞാനൊരു പോക്രോം പോക്രോം
ചിഞ്ജു പ്രകാശ്
ബാനര്‍ജി പി എസ്
കുട്ടി ഉറങ്ങാന്‍ കിടന്നതാണ്. ഉറക്കത്തില്‍ അവളൊരു തവളയായി മാറി. പച്ചത്തൊലിയും വട്ടക്കണ്ണുകളും നീളന്‍
നാക്കുമുള്ള പച്ചത്തവള! ഒരു വികൃതിക്കുട്ടിയുടെ സ്വപ്നസഞ്ചാരങ്ങളുടെ കഥ.

Leave a Reply