ഹരിനാഥ് എസ്.കെ. (എസ്.കെ. ഹരിനാഥ്)
ജനനം തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍. അച്ഛന്: വി. ശക്തീധരന് നായര്‍, അമ്മ: കലാവതി. ഐ
കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം. അശ്വത്ഥാമാവ് (ഡോക്യൂമെന്ററി), Reverie (music video) എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Email: harinath453@gmail.com
കൃതികള്‍
പ്രകാശ രഹസ്യം (കഥാസമാഹാരം)
കറുത്തച്ഛന് (ഹൊറര്‍ നോവല്‍)

Leave a Reply