ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം
ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം
ജനനം:1932 ല്‍ ചിറ്റൂരില്‍
ശൈശവം മുതല്‍ തന്നെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗല്ഭ്യം ലഭിക്കാനുതകുന്ന വിദ്യാഭ്യാസമാണ് ലഭിച്ചത്. കാഞ്ചി കാമകോടിപീഠം ആചാര്യ ശിഷ്യാപരമ്പരയില്പ്പെട്ട സംസ്കൃത വിദ്വാന് ശ്രീ. പി. വേങ്കടാദ്രി ശര്‍മ്മയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഭക്തകവിതകളുടം ശ്ലോകങ്ങളുമാണ് പ്രധാനമായും രചിച്ചിട്ടുള്ളത്.
കൃതി
ശ്രീധരാഭരണം
Leave a Reply