തെറ്റും ശരിയും (ക)
തെറ്റും ശരിയും (ക)
കക്കുക | കയ്ക്കുക |
കടതിണ്ണ | കടത്തിണ്ണ |
കടപത്രം | കടപ്പത്രം |
കടവാതല്‍ | കടവാതില് (വവ്വാല്) |
കടാകം | കടാഹം |
കടാശ്വാസം | ഋണാശ്വാസം |
കടിയ്ക്കുക | കടിക്കുക |
അടിയ്ക്കുക | അടിക്കുക |
കണിശത | സൂക്ഷ്മത |
കണ്ടം | കണ്ഠം |
കണ്ടുപിടുത്തം | കണ്ടുപിടിത്തം |
കണ്ണിണകള്‍ | കണ്ണിണ |
കനകവൃഷ്ഠി | കനകവൃഷ്ടി (പൊന്മഴ) |
കനകാമ്പരം | കനകാംബരം |
കനിഷ്ടന്‍ | കനിഷ്ഠന്,കനിഷ്ഠിക |
കന്മഷം | കല്മഷം (പാപം |
കന്യകത്വം | കന്യകാത്വം |
കന്യാവൃതം | കന്യാവ്രതം |
കപ്പല്‍പട | കപ്പല്‍പ്പട |
കമണ്ടലു | കമണ്ഡലു |
കയ്പട | കൈപ്പട |
കയ്യക്ഷരം | കൈയക്ഷരം |
കയ്യാമം | കൈയാമം |
കയ്യാല | കൈയാല |
കയ്യാള് | കൈയാള്‍ |
കയ്യെഴുത്ത് | കൈയെഴുത്ത് |
കയ്യേറ്റം | കൈയേറ്റം |
കയ്യൊപ്പ് | കൈയൊപ്പ് |
കരഗൃഹം | കരഗ്രഹം |
കരിങ്കൂവളം |