ജനനം 1960)

കവി
അച്ഛന്‍: പി എച്ച് ബ്രഹ്മനാഥന്‍ നമ്പൂതിരിപ്പാട്, അമ്മ: ഗൗരി അന്തര്‍ജനം. പാടുത്തോള്‍ മന, മേലൂര്‍ പി.ഒ, ചാലക്കുടി, തൃശൂര്‍. ഇപ്പോള്‍ കേദാര്‍നാഥ്, അനുശക്തി നഗര്‍, മുംബൈയില്‍ താമസിക്കുന്നു. മുംബയ് ബാര്‍ക്ക് സയന്റിഫിക്ക് ഓഫീസറാണ്.
കൃതികള്‍
പാതി പൊള്ളിയോരക്ഷരം
കണ്ണാടിപ്പുഴ (കവിതകള്‍)

പുരസ്‌കാരം:
ചങ്ങമ്പുഴ അവാര്‍ഡ്,
മൂടാടി ദാമോദരന്‍ അവാര്‍ഡ്, ഹരിഹരന്‍ പൂഞ്ഞാര്‍ അവാര്‍ഡ്.