കവി

ജനനം: 1952
അച്ഛന്‍ : കൃഷ്ണന്‍ ഭട്ടതിരിപ്പാട്
അമ്മ: ഉമാ അന്തര്‍ജനം
വിലാസം: പാലക്കാട് പെരിങ്ങോട് മാത്തൂര്‍ മന
ജോലി: പെരിങ്ങോം ഹൈസ്‌കൂള്‍ അധ്യാപിക.

കൃതി: മാതൃഭൂമി, കലാകൗമുദി എന്നിവയില്‍ കവിതകള്‍

പുരസ്‌കാരം: 1983ല്‍ ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം.