ദ്രൗപതി ജി നായര്‍ (എന്‍.ദ്രൗപതി അമ്മ)
ജനനം: 1936 ഒക്ടോബര്‍ 20
സ്വദേശം: തൃശൂരിലെ ചാലക്കുടി
എം.എ. (ഹിന്ദി), ബി.എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്.ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. എന്‍. എസ്. എസ്. ഇരിങ്ങാലക്കുടയില്‍ പ്രിന്‍സിപ്പലായിരുന്നു.
കൃതികള്‍
തിരുവാതിരയും, സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും
കേരളീയ കലകളും തിരുവാതിരയും
ചില്ലുകൊട്ടാരം
അഭയകേന്ദ്രം
ഏഴ് ഏകാങ്കങ്ങള്‍
സപ്നോം കാ മഹല്‍ (ഹിന്ദി ചെറുകഥ)
പൂജാ കി ആംഖേം (ഹിന്ദു ചെറുകഥ)