സ്വദേശം: കോട്ടയത്തിനടുത്ത് പള്ളം
സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും. ചെറുകഥക, ലേഖനങ്ങ, യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതാറുണ്ട്.
ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്‌നേഹഭൂമി, പുഴ.കോം, ചിന്ത.കോം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി

അവിചാരിതം (നോവല്‍) 2015

പുരസ്‌കാരം

2010 ലെ ചെറുകഥാ സമാഹാരത്തിനുള്ള ‘നോര്‍ക്ക റൂട്ട്‌സ്’ പ്രവാസി പുരസ്‌കാരം
2014 ല്‍ ഫോമയുടെ സാഹിത്യ അച്ചീവ്‌മെന്റ് അവാര്‍ഡ്