കുരുമുളക്
(നോവല്‍)
എസ്.കെ.പൊറ്റെക്കാട്
എസ്.കെ.പൊറ്റെക്കാട് 1976ല്‍ രചിച്ച നോവലാണ് കുരുമുളക്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളും ജീവിത വൈവിധ്യങ്ങളും ചിത്രീകരിക്കുകയും, ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും ചരിത്രം പറയുകയും ചെയ്യുന്ന നോവലാണിതെന്ന് പുറംചട്ടയില്‍ പറയുന്നു. ജാനകി, കിട്ടേട്ടന്, പുല്ലേരി ചിരുത, മാത, രാജപ്പന് തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍.