(നോവല്‍)
പി. വത്സല

പി.വത്സലയുടെ നോവലാണ് കൂമന്‍കൊല്ലി. 1981ലാണ് ഇത് പ്രസിദ്ധീകൃതമായത്.
കൂമന്‍കൊല്ലി എന്ന താഴ്വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് നോവലിന്റെ പശ്ചാത്തലം.