(നിരൂപണം)
കേരള സാഹിത്യ അക്കാദമി 1976
കേരള സാഹിത്യ അക്കാദമി കൊല്ലംതോറും നടത്തുന്ന തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തില്‍ സമ്മാനാര്‍ഹമായ പ്രബന്ധങ്ങളുടെ സമാഹാരമാണിത്. കെ.എന്‍.എഴുത്തച്ഛന്റെ അവതാരിക.