(പൊതുഗ്രന്ഥം)
കെ.എം.ഗോവിയും എ.കെ പണിക്കരും കൂടി എഡിറ്റ് ചെയ്തത്
തൃശൂര്‍ കേരള സാഹിത്യ അക്കാദമി 1973
വാല്യം ഒന്നില്‍ പട്ടിക പ്രതിലിപി, അച്ചടിയുടെ ആരംഭം മുതല്‍ (1772) 1970 വരെ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങളുടെ ഗ്രന്ഥസൂചിയുണ്ട്. ഇതില്‍ കെ.എം.ഗോവി എഴുതിയ അവതാരിക.
വാല്യം രണ്ടില്‍ അച്ചടിയുടെ ആരംഭം മുതല്‍ 1970 വരെ പ്രസിദ്ധീകരിച്ച മലയാളത്തിലെ സാഹിത്യേതര ഗ്രന്ഥങ്ങളുടെ വിവരങ്ങളും ഗ്രന്ഥകാര ശീര്‍ഷകവിഷയസൂചികകളുമാണ് ഉള്ളടക്കം. ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള പഴയ മലയാളപുസ്തകങ്ങളുടെ വിവരങ്ങള്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്.