സഞ്ചാരികളും ചരിത്രകാരന്മാരും
(ചരിത്രം)
വേലായുധന് പണിക്കശ്ശേരി
എന്‍.ബി.എസ് 1971
വേലായുധന് പണിക്കശേരി എഴുതിയ കൃതിയാണിത്. ഒന്നാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെ ഭാരതം സന്ദര്‍ശിച്ച സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ലഘുജീവചരിത്രങ്ങളും അവരുടെ വിവരങ്ങളും ഉള്‍ക്കൊള്ളുന്നു.
Leave a Reply