(വിമര്‍ശനം)
എന്‍.പി.ഹാഫിസ് മുഹമ്മദ്
ഒലിവ് ബുക്‌സ് കോഴിക്കോട് 2022

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഗ്രന്ഥകാരന്‍ വിമര്‍ശനവിധേയമാക്കുന്നു. സമുദായത്തിലെ വിദ്യാഭ്യാസം, വിവാഹം, സ്ത്രീ, ജാതി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ വിശകലനം ചെയ്യുന്ന കൃതി.