ബാലപാഠങ്ങള്‍: പി.ബാലചന്ദ്രന്റെ ചലച്ചിത്രജീവിതം
(പഠനം)
എഡി: കെ.പി.ജയകുമാര്‍
സംസ്ഥാന ചലച്ചിത്ര അക്കാദമി 2022
പി.ബാലചന്ദ്രന്‍ എന്ന നാടകകാരന്റെയും സിനിമാ പ്രവര്‍ത്തകന്റെയും ചലച്ചിത്ര ജീവിതം രേഖപ്പെടുത്തുന്ന കൃതി. നാടക രചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അധ്യാപകന്‍, നടന്‍ എന്നീ നിലകളിലുള്ള ബാലചന്ദ്രനെ വിലയിരുത്തുന്നു. അരങ്ങിലും ആള്‍ക്കൂട്ടത്തിലും ഒരുപോലെ ലയിച്ചുചേര്‍ന്ന പ്രതിഭയെ വിലയിതുത്തുന്നു.
Leave a Reply