ഓഷോ ഫെമിനിസം
(ഓഷോ ദര്‍ശനം)
ഓഷോ
ഫേബിയന്‍ ബുക്സ് 2022
രണ്ടാം പതിപ്പ്. സ്തീ-പുരുഷ സമത്വത്തെക്കുറിച്ച് ഒരു മഹാഗുരുവിന്റെ ദര്‍ശനങ്ങള്‍. പുരുഷന്റെ ലൈംഗികാവയവങ്ങള്‍ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് എക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ച് പുറത്താക്കിയിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിനെ അതിന്‍െ ്രയഥാര്ഥഥ സ്ഥിതിയിലേക്ക് മാറ്റുക. അതു പെണ്ണാവുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങള്‍ പറയുന്നത്? ആര്‍ക്കാണ് പുരുഷനാവേണ്ടത്? സ്ത്രീ-പുരുഷോര്ജങ്ങളുടെ സംയോഗത്തില്‍ നിന്നാണ് നിങ്ങള്‍ പിറന്നത്.
Leave a Reply