(ലേഖന സമാഹാരം)
ഹൈദറലി ശാന്തപുരം
ഐ.ബി.എച്ച് ബുക്‌സ് 2022

 

ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ ഇസ്ലാമിലെ പ്രമാണങ്ങളിലെയും ചരിത്രത്തിലെയും സന്മാര്‍ഗ പാഠങ്ങളുടെ സമാഹാരം. വിശ്വാസിയുടെ ജീവിതത്തില്‍ വഴിവെളിച്ചമാകുന്നതാണ് ഇതിലെ ഓരോ ലേഖനവും.