ഉണ്ണികൃഷ്ണന്‍ പി.എസ്
ജനനം തിരുവനന്തപുരം ജില്ലയിലെ പനവൂരില്‍ 1982 ല്‍. അച്ഛന്‍: പാകശാസനന്‍ നായര്‍. അമ്മ: ശ്യാമളകുമാരി. ഭാര്യ: അനുജ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജോലി നോക്കുന്നു. ആദ്യ കവിതാപുസ്‌തകം: മൈഗ്രേയ്ൻ.
വിലാസം: പി.എസ് ഉണ്ണികൃഷ്ണന്‍, ചിറപ്പതി, പനവൂര്‍ പി ഓ, നെടുമങ്ങാട്, തിരുവനന്തപുരം – 695568
ഫോണ്‍: 9895337146. email: unninedumangad@gmail.com
കൃതികള്‍
മൈഗ്രേയ്ന്‍ (കവിത),
മതിയാകുന്നേയില്ല…(കവിതകള്‍)
Leave a Reply