ഒലമ്പ admin October 14, 2017 ഒലമ്പ2020-09-07T22:03:27+05:30 സംസ്കാരമുദ്രകള്‍ No Comment ചെങ്കല്ലുകൊണ്ട് ആലയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കല്ലുകളുടെ തുലനം നോക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. തുടി, നൂല്, ഒലമ്പ എന്നിവയടങ്ങുന്നത്. തെക്കന്‍ജില്ലകളില്‍ ‘ഗുണ്ടും നൂലും’ എന്ന് പറയുന്നു. alayangal, chenkallu, gundum noolum, noolu, olamba, thudi, ആലയങ്ങള്‍, ഒലമ്പ, ഗുണ്ടും നൂലും, ചെങ്കല്ല്, തുടി, നൂല്
Leave a Reply