ഓടന്മാര് admin October 14, 2017 ഓടന്മാര്2020-09-07T23:19:06+05:30 സംസ്കാരമുദ്രകള്‍ No Comment പാരമ്പര്യവഴിക്ക് ഓടുനിര്‍മ്മാണം നടത്തിയിരുന്നവര്‍. നായന്മാരില് ഒരുവിഭാഗമാണ് ഇതുചെയ്തിരുന്നത്. ഇവരെ ‘ഓടത്തുനായര്‍’ എന്നും വിളിച്ചിരുന്നു. odanmar, odathunayar, parambaryam, ഓടത്തുനായര്‍, ഓടന്മാര്, പാരമ്പര്യം
Leave a Reply