ചെല്ലം admin October 14, 2017 ചെല്ലം2018-08-05T19:37:13+05:30 സംസ്കാരമുദ്രകള്‍ No Comment മുറുക്കാന്‍ ഇട്ടുവയ്ക്കുന്ന പെട്ടി. പിച്ചള, വെള്ളി എന്നിവകൊണ്ടുള്ള ചെല്ലങ്ങളുണ്ട്. പ്രഭുത്വവും ധനാഢ്യത്വവുമുള്ളവര്ക്ക് ചെല്ലമെടുക്കാന് ദാസന്മാരുണ്ടായിരുന്നു. chellam, petti, ചെല്ലം, പെട്ടി
Leave a Reply