തിരുവൊപ്പന admin October 14, 2017 തിരുവൊപ്പന2018-07-31T21:49:27+05:30 സംസ്കാരമുദ്രകള് No Comment ചില തെയ്യങ്ങളുടെ നയനസുഭഗമായ പുറപ്പാടിനെ ‘തിരുവൊപ്പന’ എന്ന് പറയും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടുഭഗവതി, പുലിയുരുകാളി തുടങ്ങിയ തെയ്യങ്ങളെയാണ് ‘തിരുവൊപ്പന’ എന്ന് വിശേഷിപ്പിക്കുന്നത്. kannangattubhagavathi, muchilottu bhagavathi, puliyurukali, thiruvoppana, കണ്ണങ്കാട്ടുഭഗവതി, തിരുവൊപ്പന, പുലിയുരുകാളി, മുച്ചിലോട്ടു ഭഗവതി
Leave a Reply