പരുന്തിന്‍ചുവട് admin October 14, 2017 പരുന്തിന്‍ചുവട്2018-07-29T23:55:59+05:30 സംസ്കാരമുദ്രകള്‍ No Comment പരുന്തിന് ചടക്കം. കളരിയഭ്യാസമുറകളില്പ്പെട്ട ഒരടവ്. നിലത്തുനിന്ന് ഉയര്‍ന്ന്, കീഴോട്ടുള്ളതാണ. പ്രതിയോഗിയെ വെട്ടുന്നതാണ് ഈ അടവിന്റെ പ്രത്യേകത. കാക്കാചുവട്. പരുന്തിന്‍ചുവട് എന്നിവയെപ്പറ്റി വടക്കന്പാട്ടുകളിലുണ്ട്. paruthin chadakkam, paruthinchuvadu, പരുന്തിന് ചടക്കം, പരുന്തിന്‍ചുവട്
Leave a Reply