അന്വേഷണം ആസ്വാദനം
(ഉപന്യാസങ്ങള്‍)
എം.ഗംഗാധരന്
സാ.പ്ര.സ.സംഘം 1974
എം.ഗംഗാധരന്റെ ലേഖനങ്ങളുടെ സമാഹാരമാണിത്. ഉള്ളടക്കത്തില്‍ ചിലത്: നഷ്ടപ്പെട്ട തലമുറ, ഇന്‍ഡ്യയിലെ ബുദ്ധിജീവികളുടെ ഗതികേട്, കേരളീയത, കവിയും ഭാഷയും, നാടകം എന്ന കാവ്യരൂപം, കുട്ടികൃഷ്ണമാരാരുടെ പക്ഷപാത സിദ്ധാന്തം തുടങ്ങിയവ.
Leave a Reply