(ഉപന്യാസങ്ങള്‍)
വി.ടി.ഗോപാലകൃഷ്ണന്‍
എന്‍.ബി.എസ് 1973
ശ്രീരാമന്റെ അച്ഛന്‍, സീതയുടെ പിന്നാലെ, ഭഗവത്ക്രീഡ, എഴുതാത്ത കവിത, പുഴയും സാഹിത്യകാരനും എന്നീ അഞ്ചുലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.