അപഗ്രഥനം
(നിരൂപണം)
വി.എസ്.വാരിയര്‍
എന്‍.ബി.എസ് 1972
വി.എസ്.വാരിയര്‍ എഴുതിയ പഠനഗ്രന്ഥമാണ് അപഗ്രഥനം. ഡോ.കെ.രാഘവന് പിള്ളയുടെ അവതാരിക. ഉള്ളടക്കം: മഹാഭാരതം കിളിപ്പാട്ട്-ഒരവലോകനം, കുചേലവൃത്തം ഒരു പഠനം, നമ്പ്യാരുടെ ജീവിതവീക്ഷണം, ആശാന്റെ ആദ്യകാല കൃതികള്‍, കെ.എം.പണിക്കരുടെ ചരിത്രാഖ്യായികകള്‍, സി.വി കൃതികളുടെ ചരിത്രപശ്ചാത്തലം, ദാര്‍ശനിക നോവലുകള്‍, നാടകരംഗം-ഒന്നാം അങ്കം, പ്രശ്നനാടകങ്ങള്‍, ചെറുകഥയുടെ രൂപഭദ്രത.
Leave a Reply