(പഠനം)
ആര്‍.എസ്.വര്‍മ്മജി
എന്‍.ബി.എസ് 1974
ആര്‍.എസ്.വര്‍മ്മജിയുടെ പഠനഗ്രന്ഥമാണ് ഇത്. ഭാരതീയരും വിദേശീയരുമായ ഗ്രന്ഥകാരന്മാരെക്കുറിച്ചും സാഹിത്യത്തിലെ ചില പ്രസ്ഥാനവിശേഷങ്ങളെക്കുറിച്ചുമുള്ള ഒരു ഗൈഡ്.