(നിരൂപണം)
സമ്പാ:
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1974
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സമാഹരിച്ച വിവിധ ലേഖനങ്ങളടങ്ങിയ കൃതി. പ്ലേറ്റോവിന്റെ കലാസിദ്ധാന്തം, അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസ, ലോംഗിനുസിന്റെ ഉദാത്തതാ സമീക്ഷ എന്നീ അധ്യായങ്ങളും ശബ്ദാവലിയും ഉള്‍പ്പെടുന്നു.