ആദികവിയുടെ ശില്പശാല
(ഉപന്യാസങ്ങള്‍)
കൊടുപ്പുന്ന ഗോവിന്ദഗണകന്
എന്‍.ബി.എസ് 1972
പ്രശസ്ത പണ്ഡിതനായിരുന്ന കൊടുപ്പുന്ന ഗോവിന്ദഗണകന്റെ വിവിധ സാഹിത്യലേഖനങ്ങളുടെ സമാഹാരമാണിത്. പുനര്ജന്മം, ആദികാവ്യം ജനിക്കുന്നു, രതി-പിന്നെ ശോകം, സംവിധാനഭംഗി സവിശേഷ ശൈലി, വിമര്‍ശനത്തിന്റെ ബീജം, കവി-ഒരു കഥാപാത്രം, കഥനരീതി, പാത്രസൃഷ്ടി, ഭാരതസങ്കല്പം, ഭാരതമെന്ന പശ്ചാത്തലം, സ്നേഹഭാവനായ കവി, കാലത്തിന്റെ കാല്പാടുകള്, ബ്രഹ്മരാഷ്ട്രീയം, ഒരു ചാര്‍വാകന്‍, രണ്ടുതലസ്ഥാന നഗരങ്ങള്‍, ദു:ഖദേവത എന്നീ ലേഖനങ്ങള്‍.
Leave a Reply