(ഉപന്യാസങ്ങള്‍)
കൊടുപ്പുന്ന ഗോവിന്ദഗണകന്‍
സാ.പ്ര.സ.സംഘം 1975
കൊടുപ്പുന്നയുടെ 13 പ്രബന്ധങ്ങളാണിതില്‍. അത്യാധുനിക കവിത, സീതാകാവ്യത്തെപ്പറ്റി, വികാരങ്ങളുടെ ദുര്‍വിനിയോഗം, നിരൂപണകല, കാലഘട്ടത്തിന്റെ സാഹിത്യം, ഒരു നോവലിനെപ്പറ്റി (ഇണങ്ങാത്ത കണ്ണികള്‍ എന്ന വിലാസിനിയുടെ നോവലിന്റെ ആസ്വാദനം) എന്നിവ അടങ്ങുന്നു.