ആശാന് കവിത admin January 18, 2021 ആശാന് കവിത2021-01-18T22:26:35+05:30 No Comment (നിരൂപണം) എന്‍.ബി.എസ് 1967 ആശാന് കവിതയെക്കുറിച്ച് എന്‍.ഗോപാലപിള്ള, കെ.അയ്യപ്പന്, സ്വാമി മംഗളാനന്ദന്‍, കെ.രാഘവന് പിള്ള, കെ.എം.ഡാനിയല്‍, ഒ.എന്‍.വി കുറുപ്പ്ത തുടങ്ങിയവരുടെ 11 ഉപന്യാസങ്ങള്‍. എന്‍.കെ. ദാമോദരന്റെ അവതാരിക.
Leave a Reply